Monday, May 16, 2011

ചക്കയെവിടെ ചക്കപ്പായസമെവിടെ ?

ചക്കപ്പായസം തിന്ന കാലം മറന്നു,
ചക്ക  വരട്ടിയതും…
ഈ മരുഭൂമിയില്‍ ചക്കയെവിടെ, ചക്കപ്പായസമെവിടെ?